കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് കണ്ടിന്യൂയിംഗ് എജുക്കേഷന്റെ കീഴില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച് ഒമ്പത്, 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഒരാഴ്ചത്തെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലേസര്‍ കട്ടിംഗ് ആന്റ് എന്‍ഗ്രേവിംഗ്, ത്രീഡി പ്രിന്റര്‍, സി എന്‍ സി മില്ലിംഗ്, വിനയല്‍ ആന്റ് സ്റ്റിക്കര്‍ കട്ടര്‍, ഡിസൈനിംഗ് ആന്റ് പ്രിന്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. കോഴ്സ് ഫീ 1500 രൂപ. താല്പര്യമുള്ളവര് മെയ് 13 ന് മുമ്പ് 9495149936, 9847824743 നമ്പറുകളില്‍ ബന്ധപ്പെടുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് പ്രവേശനം

Home VACANCIES