കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന് മുഖാന്തിരം മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള ഉദ്യോഗാര്‍ഥികളെയാണ് ആവശ്യമുള്ളത്. താല്‍ക്കാലിക നിയമനമാണ്. കൂടിക്കാഴ്ച മെയ് 15 ന് രാവിലെ 10 മണിക്ക് വെളളിമാട്കുന്ന്, ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം ഓഫീസില്‍ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

Home VACANCIES