കൊല്ലം, കോട്ടയം, ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്പെന്‍സറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുളള രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 28 രാവിലെ 11ന് കൊല്ലം പോളയത്തോടുളള ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474-2742341.

Home VACANCIES