ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് – ഫാഷന്‍ ഡിസൈനിങ് (6- മാസം), ഇലക്ട്രോണിക് ടെക്നീഷ്യന് (6- മാസം), ഓഫീസ് ഓട്ടോമേഷന്‍, (3- മാസം). യോഗ്യത – എസ്. എസ്. എല്‍. സി. അപേക്ഷ ലഭിക്കേണ് അവസാന തിയ്യതി മെയ് 10. ഫോണ്‍ 0494 2401136.

Home VACANCIES