ആലപ്പുഴ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്സ് (പട്ടികവർഗ്ഗം) എന്നീ തസ്തകയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കായുള്ള അഭിമുഖം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0472- 2812557, 9496070328.

Home VACANCIES