ബംഗളൂരുവിലെ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോപ്പാലിലേക്ക് ആണ് നിയമനം. കോമേഴ്സിൽ സർവകലാശാല ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷക്കുള്ള ഉയർന്ന പ്രായപരിധി 45 വയസ്സാണ്. വിശദവിവരങ്ങൾ www.cpri.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി മെയ് 6.

Home VACANCIES