ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സതേൺ റീജണൽ ഓഫീസ് ഡ്രൈവർമാരെ നിയമിക്കുന്നു. 37 ഒഴിവുകൾ ആണ് ഉള്ളത്. ഇതിൽ നാല് ഒഴിവ് കേരളത്തിലാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 25 വയസ്സ് ആണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അഡീഷണൽ ഡയറക്ടറുടെ വിലാസത്തിൽ ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

Home VACANCIES