തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് കേരളയിൽ പ്രോജക്ട് അസോസിയേറ്റിൻറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ എംടെക് ആണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.iiitmk.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 3.

Home VACANCIES