വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെൽ വിവിധ കോഴ്സികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍ സര്‍വീസിംഗ് ടെക്നീഷ്യന് (ടൂ ആന്‍ഡ് ത്രീ വീലര്‍), അലൂമിനിയം ഫാബ്രിക്കേഷന്‍, എം.എസ് ഓഫീസ്, ടാലി, പ്ലംബിംഗ് ആന്‍ഡ് കാഡ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് .കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0469 2651428, 9495385377.

Home VACANCIES