ഐ.ടി.ബി.പി, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ കേന്ദ്ര പോലീസ് സേന കളിലേക്ക് സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസറുടെ 317 ഒഴിവുകളും സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസറുടെ 175 ഒഴിവുകളും സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ഓഫീസറുടെ നാല് ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://recruitment.itb police.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 1.

Home VACANCIES