ദയാപുരം ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമണിലേക്ക് റെസിഡൻറ് വനിതാ വൈസ് പ്രിൻസിപ്പലിനെയും അസിസ്റ്റൻറ് പ്രൊഫസർ മാരെയും ആവശ്യമുണ്ട്. വൈസ് പ്രിൻസിപ്പലിന് ഗവേഷണബിരുദവും രണ്ടു വർഷത്തെ പരിചയവും ഭരണ നൈപുണ്യവും വേണം. ഫിസിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, മാനേജ്മെൻറ് വിഷയങ്ങളിലാണ് അസിസ്റ്റൻഡ് പ്രൊഫസർ മാരെ വേണ്ടത്. വനിതകളെയാണ് ആവശ്യം. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം വേണം ഏപ്രിൽ 15 നകം അപേക്ഷ[email protected] എന്ന മെയിലിൽ അയക്കണം.

Home VACANCIES