ഉത്തർപ്രദേശിലെ നോയിഡയിൽ ഉള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എജുക്കേഷൻ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് യങ് പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നു. 77 ഒഴിവുണ്ട്. കരാർ നിയമനം ആണ്. എം.എച്ച്.ആർ.ഡി, യു.ജി.സി, എ.ഐ.സി.ടി.ഇ, എന്നിവയ്ക്ക് വേണ്ടിയാണ് നിയമനം. ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രാവീണ്യം ഉള്ളവരായിരിക്കണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.edcilindia.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17

Home VACANCIES