ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന് കീഴിൽ കൊച്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഫിഷറീസ് ടെക്നോളജി പ്രഫഷണൽ എൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഏപ്രിൽ 3ന് രാവിലെ 10 മണിക്കാണ് അഭിമുഖം തീരുമാനിച്ചിരിക്കുന്നത്. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റയും പ്രായം യോഗ്യത സംവരണം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് ഇൻറർവ്യൂവിന് എത്തിച്ചേരേണ്ടത്.

Home VACANCIES