സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരികകാര്യ വകുപ്പിന്റെ കീഴിലുളള ആറന്മുള വാസ്തു വിദ്യാഗുരുകുലം ഉടന്‍ ആരംഭിക്കുന്ന എപ്പിഗ്രാഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.നാല് മാസമാണ് കോഴ്സ് കാലാവധി. അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയാണ് യോഗ്യത. മാര്‍ച്ച് 31 നകം അപേക്ഷിക്കണം. ഫോണ്‍-0468 2319740, 9744857828. വെബ്സൈറ്റ്-www.vasthuvidyagurukulam.com

Home VACANCIES