സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമി കല്ല്യാശ്ശേരി സന്ററില്‍ ഹൈ,്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ടാലന്‍ഡ് ഡവലപ്മെന്റ്/ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ മൂന്ന് മുതല്‍ മെയ് 17 വരെയാണ് ക്ലാസുകള്‍. താല്പര്യമുള്ളവര് മാര്‍ച്ച് 25 ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. പ്രവേശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍. 8281098875

Home VACANCIES