കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോാളഡ്ജ് സെന്റര്‍, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി, ഫോണ്‍ 9847925335, 9400096100 എന്ന വിലാസത്തിലും കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, തളിപ്പറമ്പ, ഫോണ്‍ 9847925335, 9400096100 എന്ന വിലാസത്തിലും ലഭിക്കും.

Home VACANCIES