ജില്ലയിലെ ഐ.എസ്.എം/ഐ.എം.എസ്./ആയൂര്‍വ്വേദ കോളേജ് വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക ആയൂര്‍വ്വേദ (എന്‍,സി.എ/എല്‍.സി/എ.ഐ (കാറ്റഗറി നം.241/17) എന്‍.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നം. 242/17) തസ്തികയുടെ അഭിമുഖം മാര്‍ച്ച് 13, 14 തീയതികളില്‍ റീജ്യണല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഡ്മിഷന് ടിക്കറ്റ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് പ്രൊഫൈലില്‍ മെസ്സേജ് എന്നിവ വഴി അറിയിപ്പു നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയക്കുന്നതല്ല.

Home VACANCIES