സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസത്തെ കോഴ്സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രമായ കണ്ണൂരിലെ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പീപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും. മാർച്ച് 11 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2765655, 7994846530.

Home VACANCIES