കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്മെൻറ് അതോറിറ്റി വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എഞ്ചിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 150 ഒഴിവുകളുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.www.mscwb.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 15.

Home VACANCIES