അസം റൈഫിൾസ് കായികതാരങ്ങളുടെ 116 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്ബോൾ, ആർച്ചറി, റോവിംഗ്, അത്ലറ്റിക്സ്, തൈക്വാൻഡോ, കരാട്ടെ, ജൂഡോ, ബോക്സിങ്, റൈഫിൾ ഷൂട്ടിംഗ്, ഇക്വാസ്ട്രെയിൻ എന്നീ ഇനങ്ങളിലാണ് ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം റൈഫിൾമാൻ, റൈഫിൾ വുമൺ തസ്തികയിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.assamrifles.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 17. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES