മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യായന വര്‍ഷത്തേക്ക് പി.ജി.ടി, ടി.ജി.ടി, പ്രൈമറി, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ അധ്യാപന തസ്തികകളിലെ താല്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ [email protected]ല്‍ ലഭിക്കും. താല്പര്യമുള്ളവര് അസ്സല് രേഖകകള്‍ സഹിതം മാര്‍ച്ച് ഒന്ന്, രണ്ട് തിയ്യതികളില്‍ കൂടിക്കാഴ്ചക്കായി കേന്ദ്രീയ വിദ്യാലയത്തില്‍ എത്തണം. ഫോണ്‍ 0483 2734963.

Home VACANCIES