നിലമ്പൂര്‍ താലൂക്ക് അകമ്പാടം വില്ലേജിലെ കണ്ണന്‍കുണ്ട് പ്ലോട്ട് ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിനും അവരെ പുനരധിവസിക്കുന്നതിനുമായുള്ള പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ആര്‍ക്കിടെക്ട്സ്, പ്ലാനേഴ്സ് എന്നിവരില്‍ നിന്ന് താത്പര്യ പത്രം ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് വൈകീട്ട് മൂന്നിന് മുമ്പായി ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Home VACANCIES