ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നാഷണല്‍ ആയുഷ് മിഷന് പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥത്തില്‍ നഴ്സ് തസ്തികയില്‍ നിയനം നടത്തും. എ എന്‍ എം, പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍( ഐ എസ് എം) അഭിമുഖത്തിന് ഹാജരാകാം.കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2205710

Home VACANCIES