മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കാത്ത്ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്, ബ്ലഡ്ബാങ്ക് ടെക്നീഷ്യന്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാത്ത്ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് ഫെബ്രുവരി ഒന്നിനും ലാബ് ടെക്നീഷ്യന്, ബ്ലഡ്ബാങ്ക് ടെക്നീഷ്യന് ഫെബ്രുവരി അഞ്ചിനും നഴ്സിങ് അസിസ്റ്റന്റിന് ഫെബ്രുവരി ഏഴിനും കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര് അസ്സല് രേഖകകളും പകര്‍പ്പും സഹിതം നിശ്ചിത തിയതികളില്‍ രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍ 0483 2762037.

Home VACANCIES