എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് Civil Engineering, ഫാക്കല്‍റ്റി ഓട്ടോമൊബൈല്‍ ഫാക്കല്‍റ്റി, റിസപ്ഷനിസ്റ്റ്, വിസ ആന്‍ഡ് ടിക്കറ്റിങ് സ്റ്റാഫ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഇന്റീരിയര്‍ ഡിസൈനര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് (സിവില്‍,ഓട്ടോമൊബൈല്‍), അയാട്ട, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റിസെന്ററില്‍ ജനുവരി 31 രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയുമായി ഹാജരാകണം.ഫോണ്‍ : 04832 734 737

Home VACANCIES