സാമൂഹ്യനീതി വകുപ്പ് സി-സ്റ്റെഡിന്റെ സഹകരണത്തോടെ ട്രാന്‍സ് ജെന്ററുകള്ക്കായി നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജനുവരി 25 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483-2735324

Home VACANCIES