ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 23ന് രാവിലെ 9.30 ന് കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 8.30ന് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Home VACANCIES