കേരള സ്റ്റാർട്ടപ് മിഷനിൽ Executive Assistant to CEO യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 26. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES