കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ള എം ബി എ/ബി ബി എ/സോഷ്യല്‍ വെല്‍ഫയര്‍/സോഷ്യോളജി/ഇക്കണോമിക്സില്‍ ബിരുദവും, ഹയര്‍ സെക്കന്ററിയില്‍ കമ്യൂണിക്കേഷന്‍ സ്കില്‍സ്/ഇംഗ്ലീഷും, ബേസിക്ക് കമ്പ്യൂട്ടറും വിഷയമായി പഠിക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഏഴിന് രാവിലെ 10.30ന് ഗവ. വനിതാ ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2835987.

Home VACANCIES