കേന്ദ്ര ഗവൺമെൻറിന് കീഴിൽ ജാർഖണ്ഡിലെ റാഞ്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർപെൻഡർ, കുക്ക്, സ്റ്റാഫ് കാർഡ്രൈവർ, വീവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.cipranchi.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 19.

Home VACANCIES