കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കായിക താരങ്ങൾക്ക് നീക്കിവെച്ച 8 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബാസ്ക്കറ്റ് ബോൾ (പുരുഷൻ) 2, വോളിബോൾ (വനിത) 1, ബാസ്കറ്റ്ബോൾ (വനിത) 1, ഫുട്ബോൾ (പുരുഷൻ) 3, ബാഡ്മിൻറൺ-ഷട്ടിൽ (പുരുഷൻ) 1 എന്നിങ്ങനെയാണ് ഒഴിവ്. വിജ്ഞാപനവും അപേക്ഷാഫോമിൻറെയും സാക്ഷൃപത്രത്തിൻ്റെയും മാതൃകയും www.kseb.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 10.

Home VACANCIES