പാലക്കാട് താലൂക്കിലെ വടക്കന്തറ തിരുവെങ്കിടപ്പന്, വലിയങ്ങാടി കര്‍ണ്ണകിയമ്മന്‍ ക്ഷേത്രം, ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് പുതുഗ്രാമം വിശ്വനാഥസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ജനുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കും.

Home VACANCIES