ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനുകീഴിൽ ചെന്നൈയിലുള്ള കോംപാക്ട് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻ്റിൽ വിവിധ ട്രേഡുകളിലായി 127 അപ്രൻ്റിസ് ഒഴിവുണ്ട്. എക്സ് ഐടിഐ അപ്രൻ്റിസ്മാർക്കാണ് അവസരം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.rav.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതേ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 29.

Home VACANCIES