ജി.ആര്.എഫ്.ടി.എച്ച്.എസ് താനൂര്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഗണിതം,ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എഡ് യോഗ്യത അഭികാമ്യം. കൂടിക്കാഴ്ച്ച ഡിസംബര്‍ 27ന് രാവിലെ 11 ന് വിദ്യാലത്തില്‍ നടക്കും. ഫോണ്‍ നമ്പര്‍ 04942443721, 9497159976

Home VACANCIES