മഹാത്മാഗാന്ധി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ നടത്തുന്ന എം. ഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 16 വരെ നൽകാം. രജിസ്ട്രേഷൻ ഫീസ് അടച്ച് അനുബന്ധരേഖകൾ സഹിതം അപേക്ഷ അതത് പഠനവകുപ്പുകളിലെ മേധാവിക്ക് നൽകണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES